ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കൈകാലുകളിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു
Oct 13, 2019, 17:42 IST
മാണ്ഡ്യ: (www.kasargodvartha.com 13.10.2019) ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കൈകാലുകളിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിലാണ് സംഭവം. ശ്രീരംഗപട്ടണ സര്‍ക്കിള്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) യോഗാനന്ദ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.
ബാബുരയനകോപ്പല്‍ എന്ന സ്ഥലത്തുള്ള തന്റെ വസതിയില്‍ വെച്ചാണ് ഞരമ്പ് മുറിച്ചത്. കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് നിലത്ത് വീണ യോഗാനന്ദിനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആത്മഹത്യാശ്രമം നടത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ ശ്രീരംഗപട്ടണ പോലീസ് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, news, National, suicide-attempt, Police, Police-officer, Mandya: Srirangapatna DySP tries to kill self, hospitalized < !- START disable copy paste -->