ഭാര്യയുടെ മരണത്തില്‍ മനംനൊന്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍
Apr 20, 2014, 10:00 IST
മംഗലാപുരം: (www.kasargodvartha.com 20.04.2014) ഭാര്യ മരിച്ചതില്‍ മനംനൊന്ത യുവാവിനെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി ധനഞ്ജയ നഗറിലെ ശ്രീനാഥ് ഷെട്ടി(30)യാണ് മരിച്ചത്. ഇയാളുടെ ഭാര്യ വിനുത(26) അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചിരുന്നു.
വിനുതയുടെ സംസ്ക്കാരം കഴിഞ്ഞശേഷം വീട്ടിലെത്തിയ ശ്രീനാഥ് ഷെട്ടി കുട്ടികള്‍ ഉറങ്ങിയതിനു ശേഷം കിടപ്പു മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.ശനിയാഴ്ച രാവിലെയാണ് മരണം മറ്റുള്ളവര്‍ അറിഞ്ഞത്. ഇവര്‍ക്ക് ആറ്, രണ്ട് വയസ് പ്രായമുള്ള രണ്ടു ആണ് കുട്ടികളുണ്ട്.

Keywords : Mangalore, Wife, Death, Husband, Dead body, suicide, Obituary, National, Sreenath Shetty, Vinutha.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍