കേന്ദ്രത്തിന്റെ ഇരുട്ടടി വീണ്ടും! പാചക വാതക സിലിണ്ടറിന് 49 രൂപ കൂട്ടി
Oct 1, 2017, 11:10 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 01.10.2017) ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 49 രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച രാത്രിയോടെയാണ് വിലക്കയറ്റം പ്രാബല്യത്തില്‍ വന്നത്. വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന (19 കിലോ ഗ്രാം) സിലിണ്ടറിന് 76 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Gas cylinder, Increase, Charge, Central Government, Top-Headlines.