ദേശീയ ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് സ്വര്‍ണം
Jul 2, 2016, 17:46 IST
ബംഗളൂരു: (www.kasargodvartha.com 02/07/2016) ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് സ്വദേശിനിയായ ലിയാന ഫാത്വിമയ്ക്ക് സ്വര്‍ണം. 33-ാമത് ഗ്ലെന്‍മാര്‍ക്ക് സബ് ജൂനിയര്‍ നാഷണല്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 29.80 സെക്കന്ഡിലെത്തിയാണ് ലിയാന സ്വര്‍ണം നേടിയത്. കേരളത്തില്‍ നിന്നും ആദ്യമായാണ് ദേശീയതലത്തില്‍ നീന്തലില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം ലഭിക്കുന്നത്
എറണാകുളം ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലിയാന ഫാത്വിമ മേല്പറമ്പിലെ റഹ് മ ത്ത്ബാഗിലെ ലിയാന ഫാത്തിമ മേല്‍പറമ്പ് സ്വദേശിയും ബിസിനസുകാരനുമായ ഉമര്‍ നിസാറിന്റെയും റാഹിലയുടെയും മകളാണ്. മത്സരത്തില്‍ മഹാരാഷ്ട്രയിലെ സിയ ബിജ്ലാനി രണ്ടാം സ്ഥാനവും ഗോവയിലെ മിഥിക മൂന്നാം സ്ഥാനവും നേടി.
കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാന മത്സരങ്ങളിലെ വ്യക്തിഗത ചാമ്പ്യന്‍ കൂടിയാണ് ലിയാന. നാല് റെക്കോര്‍ഡുകളും ലിയാനയുടെ പേരിലുണ്ട്. കഴിഞ്ഞ വര്‍ഷം സി ബി എസ് ഇ തെക്കന്‍ മേഖല ചാമ്പ്യനാണ്. സിബിഎസ്ഇ ദേശീയ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിലും രണ്ടു റെക്കോര്‍ഡിട്ടിട്ടുണ്ട്.
ഏക സഹോദരി ജുമാന ഫാത്വിമ ഉമ്മര്‍ ദുബൈയില്‍ വിദ്യാര്‍ത്ഥിനിയാണ്.
Related News:
ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്
നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും
പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്
സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കാസര്‍കോട് സ്വദേശിനി ലിയാനക്ക് വ്യക്തിഗത ചാമ്പ്യന്‍ പട്ടം
സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം
ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം
ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം

Keywords: Kasaragod, Kerala, gold, National, Liyana Fathima, Business, Championship, 33rd Glenmark Sub-Junior National Aquatic Championship-2016 Bangalore, Karnataka, Freestyle,