city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടേക്ക് കടത്തിയ 1.25 ലക്ഷത്തിന്റെ ഗോവന്‍ മദ്യം പിടികൂടി

കാസര്‍കോട്ടേക്ക് കടത്തിയ 1.25 ലക്ഷത്തിന്റെ ഗോവന്‍ മദ്യം പിടികൂടി
മംഗലാപുരം: കാസര്‍കോട്ടേക്ക് കടത്തുകയാണെന്ന് സംശയിക്കുന്ന 1.25 ലക്ഷം രൂപ വിലമതിക്കുന്ന ഗോവന്‍ മദ്യം കാര്‍വാറില്‍ പോലീസ് പിടികൂടി. 14 വലിയ ബാഗുകളിലായിരുന്ന മദ്യം സംഭരിച്ചിരുന്നത്. മദ്യവും കാറും പോലീസ് ബന്തവസിലാക്കി.

Keywords:  Mangalore, National, Liquor, Seized

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia