ഇലക്ട്രിക് പോസ്റ്റില്‍ കയറിയ പുലി ഷോക്കേറ്റ് മരിച്ചു
Jul 4, 2017, 10:20 IST
ഹൈദരാബാദ്: (www.kasargodvartha.com 04.07.2017) ഇലക്ട്രിക് പോസ്റ്റില്‍ കയറിയ പുലി ഷോക്കേറ്റ് മരിച്ചു. തെലങ്കാന നിസാമാബാദ് ജില്ലയിലെ മല്ലറാം വനത്തിനു സമീപമാണ് സംഭവം. നാട്ടിലിറങ്ങിയ പുലി ഇലക്ട്രിക് പോസ്റ്റില്‍ ഓടിക്കയറുകയായിരുന്നു. പുലി നാട്ടിലിറങ്ങിയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.
ഇലക്ട്രിസിറ്റി അധികൃതരെത്തി വൈദ്യുതി ഓഫ് ചെയ്ത ശേഷം പുലിയെ താഴെയിറക്കി. പുലി ഭക്ഷണം തേടി അലഞ്ഞാണ് നാട്ടിലേക്കിറങ്ങിയതെന്നും ഇരയെ പിടിക്കാനായാണ് പോസ്റ്റില്‍ കയറിയതെന്നുമാണ് നിഗമനം. ഇതിനിടെയാണ് ഷോക്കേറ്റ് മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Death, Electric post, Leopard climbs up electric pole, gets electrocuted in Nizamabad district of Telangana
Keywords: National, news, Death, Electric post, Leopard climbs up electric pole, gets electrocuted in Nizamabad district of Telangana