സുശീല്‍ കുമാര്‍ മോദിയെ വീട്ടില്‍ കയറി തല്ലും; ഭീഷണിയുമായി ലാലുവിന്റെ മകന്
Nov 23, 2017, 10:14 IST
പട്ന:(www.kasargodvartha.com 23/11/2017) ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിയെ വീട്ടില്‍ കയറി തല്ലുമെന്ന ഭീഷണിയുമായി ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. ആര്.ജെ.ഡി നടത്തുന്ന യുദ്ധം അവസാനിപ്പിച്ചിട്ടില്ല. അത് തുടരുകയാണ്. അതിനെതിരായ നിലപാട് സ്വീകരിച്ചാല്‍ ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി അദ്ദേഹത്തെ തല്ലും. അതിന് മടി കാണിക്കില്ല- പ്രതാപ് പറഞ്ഞു.
ഔറംഗാബാദില്‍ നടന്ന ഒരു പൊതുസമ്മേളനത്തിലാണ് തേജ് പ്രതാപ് ഭീഷണി മുഴക്കിയത്. എന്നാല്‍ നിരാശയുടെ ഫലമായിട്ടാണ് തേജ് പ്രതാപ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയതെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് സുശീല്‍കുമാര്‍ മോദി പ്രതികരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, BJP, Bihar, Patna, RJD, Laluprasad, Lalu's son Tej Pratap threatens to 'thrash' Bihar's deputy CM Sushil Modi