കല്യാണമുറപ്പിച്ച പോലീസുദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
Feb 4, 2018, 12:17 IST
കുന്താപൂര്‍: (www.kasargodvartha.com 04.02.2018) കല്യാണമുറപ്പിച്ച പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നാഗരാജിനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ലാണ് കോണ്‍സ്റ്റബിളായി ചുമതലയേറ്റെടുത്തത്. 2015 മുതല്‍ കൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ സേവനമനുഷ്ടിച്ചുവരികയായിരുന്നു.
ദാവങ്കരെ സ്വദേശിയായ നാഗരാജിന്റെ കല്യാണം ഉറപ്പിച്ചിരുന്നു. മറ്റൊരു കോണ്‍സ്റ്റബിളായ സന്ദീപിനൊപ്പം കൊല്ലൂര്‍ ടെമ്പിളിന് സമീപത്തെ സൗപര്‍ണിക ഗസ്റ്റ് ഹൗസിലാണ് താമസം. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയതായിരുന്നു. സന്ദീപിന് ഈ സമയം നൈറ്റ് ഷിഫ്റ്റായിരുന്നു. ജോലി കഴിഞ്ഞ് രാവിലെ തിരിച്ചെത്തിയപ്പോഴാണ് നാഗരാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kundapur, Karnataka, News, National, Hanged, Death, Obituary, Case, Investigation, Police, Kundapur: Constable of Kollur police station commits suicide.
< !- START disable copy paste -->