കശ്മീരില്‍ 'കാര്‍പ്പെറ്റ് ബോംബ്' പ്രയോഗിക്കണമെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ
Apr 28, 2017, 23:28 IST
വഡോദര: (www.kasaragodvartha.com 28.04.2017) ജമ്മു കശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ തീവ്രവാദികളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ 'കാര്‍പ്പെറ്റ് ബോംബ്' പ്രയോഗിക്കണമെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പരശുരാമ ജയന്തിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് തൊഗാഡിയ ഇത്തരത്തില്‍ പ്രതികരിച്ചത്.
ഉറിയിലെയും കുപ്വാരയിലെയും സൈനിക ക്യാംപുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ കശ്മീര്‍ താഴ് വരയില്‍ 'കാര്‍പ്പെറ്റ് ബോംബിങ്' നടത്തി ഇത്തരം ആക്രമണങ്ങളെ തടയണം. സൈനിക ക്യാംപുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും കല്ലേറും യുദ്ധസമാനമായി കണക്കാക്കി പ്രദേശത്ത് കാര്‍പ്പെറ്റ് ബോംബിങ് നടത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
നിരവധി ബോംബുകള്‍ വര്‍ഷിച്ച് ഒരു പ്രത്യേക പ്രദേശത്തെ ഇല്ലാതാക്കുന്ന നടപടിയെയാണ് കാര്‍പ്പെറ്റ് ബോംബിങ് എന്നു പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Leader, Attack, Top-Headlines, News, VHP leader, Praveen Thogadiya, Kashmir, Kashmir unrest: VHP leader Pravin Togadia wants govt to carry out 'carpet bombing' in Valley.