ജാര്‍ഖണ്ഡിലെ തോല്‍വി; ബി ജെ പി അധ്യക്ഷന്‍ രാജിവെച്ചു
Dec 26, 2019, 11:11 IST
റാഞ്ചി: (www.kasargodvartha.com 26.12.2019) ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബി ജെ പി അധ്യക്ഷന്‍ രാജിവെച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചത്. 47 സീറ്റുകള്‍ നേടിയാണ് മഹാസഖ്യം ജാര്‍ഖണ്ഡില്‍ അധികാരം പിടിച്ചത്. ബി ജെ പി 25 സീറ്റുകളിലേക്ക് ഒതുങ്ങി.
30 സീറ്റ് നേടി ജെ എം എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, BJP, Politics, Top-Headlines, Jharkhand: BJP state president resigns after humiliating defeat in assembly elections
< !- START disable copy paste -->