ഐ.പി.എല്‍. ബെറ്റിംഗ്: ആറരലക്ഷം രൂപയുമായി 2 പേര്‍ അറസ്റ്റില്‍
May 21, 2014, 11:51 IST
മംഗലാപുരം: (www.kasargodvartha.com 21.05.2014) ഐ.പി.എല്‍. വാതുവെപ്പില്‍ ഏര്‍പെട്ട രണ്ടു പേരെ ആറര ലക്ഷം രൂപയുമായി പോലീസ് അറസ്റ്റുചെയ്തു. വിനീത്, വിജയകുമാര്‍ എന്നിവരെയാണ് സി.സി.പി. ഇന്‍സ്‌പെക്ടര്‍ വാലന്റൈന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ കൊടിയാല്‍ബൈലില്‍ വെച്ച് ബാര്‍ക്കെ പോലീസ് അറസ്റ്റുചെയ്തത്.
മംഗലാപുരം ടൗണില്‍ പണം വെച്ചുള്ള വാതുവെപ്പ് വ്യാപകമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച 20 ഹബ്ബുകളില്‍ റെയ്ഡ് നടത്തി. വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തിപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. പല തരത്തിലുള്ള പന്തയങ്ങളും നഗരത്തില്‍ വര്‍ധിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Keywords : Mangalore, Sports, Police, Arrest, National, IPL, Betting, Vineeth, Vijayakumar.
മംഗലാപുരം ടൗണില്‍ പണം വെച്ചുള്ള വാതുവെപ്പ് വ്യാപകമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച 20 ഹബ്ബുകളില്‍ റെയ്ഡ് നടത്തി. വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തിപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. പല തരത്തിലുള്ള പന്തയങ്ങളും നഗരത്തില്‍ വര്‍ധിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233