ഇന്‍ഫോസിസ് സി ഇ ഒ ആയി സ്ഥാനമേറ്റെടുത്ത സലീല്‍ പരേഖിന്റെ ശമ്പളം 16 കോടി രൂപ
Jan 4, 2018, 18:33 IST
ബെംഗളുരു: (www.kasargodvartha.com 04.01.2018) കഴിഞ്ഞദിവസം ചുമതലയേറ്റ ഇന്‍ഫോസിസിന്റെ പുതിയ സിഇഒ സലില്‍ പരേഖിന്റെ ശമ്പളം നിശ്ചയിച്ചു. 16 കോടി രൂപയാണ് വാര്‍ഷിക ശമ്പളം.
അടിസ്ഥാന ശമ്പളം 6.5 കോടി രൂപയാണ്. വേരിയബിള്‍ പേയിനത്തില്‍ 9.75 കോടിയും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പരീഖിന് ലഭിക്കും.
3.25 കോടി മൂല്യമുള്ള ഓഹരിയും പുതിയ സിഇഒയ്ക്ക് ലഭിക്കും. ഇത് കൂടാതെ 13 കോടി രൂപമൂല്യമുള്ള വാര്‍ഷിക ഇക്വിറ്റി ഗ്രാന്റും ഒറ്റത്തവണയായി 9.75 കോടിയുടെ ഇക്വിറ്റി ഗ്രാന്റും ലഭിക്കുമെന്ന് ഇന്‍ഫോസിസിന്റെ നോമിനേഷന്‍ ആന്റ് റമ്യൂണറേഷന്‍ കമ്മിറ്റി വ്യക്തമാക്കി.
ബോര്‍ഡ് അംഗമായ കിരണ്‍ മജുംദാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവാഴ്ചയാണ് ഇന്‍ഫോസിസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി പരേഖ് ചുമതലയേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, India, news, Business, Infosys, Salary, CEO, Salil Parekh, Director,Infosys CEO Salil Parekh's Salary 16 Crore Rupees