ഭൂരിഭാഗംപേരും ഫ്രീ വൈഫൈ ഉപയോഗിക്കുന്നത് പോൺസൈറ്റുകൾ കാണാൻ
May 6, 2017, 10:52 IST
മുംബൈ: (www.kvartha.com 06.05.2017) നഗരങ്ങളിൽ ഫ്രീ വൈ ഫൈ സംവിധാനം വ്യാപകമാക്കാനുള്ള തിരക്കിലാണ് അധികൃതർ. എന്നാൽ പൊതുജനം ഇത് എന്തിനാണ് ഉപയോഗിക്കുന്നത്. മുംബൈയിൽ നടത്തിയ പഠന ഫലം വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. ഫ്രീ വൈ ഫൈ ആളുകൾ പ്രയോജനപ്പെടുത്തുന്നത് പോൺ സൈറ്റുകളോ വീഡിയോകളോ കാണാനാണെന്നാണ്.
മുംബൈയിലെ ഫ്രീ വൈ ഫൈ ഹോട് സ്പോട്ടുകളിലായിരുന്നു പഠനം നടത്തിയത്. കഴിഞ്ഞ മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സൌജന്യ വൈ ഫൈ സേവനം ലഭ്യമാക്കിയത്. ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് വൈ ഫൈ പ്രയോജനപ്പെടുത്തുന്നത്.
എന്നാൽ ഭൂരിഭാഗംപേരും സെക്സ് വീഡിയോ കാണാനാണ് ഇത് ഉപയോഗിക്കുന്നത്. കണ്ടെത്തുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നില്ലെന്ന് സാങ്കേതിക വിഭാഗം പറയുന്നു. 38 സൈറ്റുകൾ ഇതിനോടകം ബ്ലോക്ക് ചെയ്തു. പക്ഷേ പുതിയ സൈറ്റുകൾ ആളുകൾ കണ്ടെത്തുകയാണ്. ആളുകൾ സ്വയം നന്നാവുകയല്ലാതെ ഇക്കാര്യത്തിൽ പ്രതിവിധിയില്ലെന്ന നിലപാടിലാണ് മുംബൈ പോലീസിന്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Statistics from Maharashtra state information technology have revealed that around 10 per cent of three lakh that is around 30,000 people check immoral websites at Mumbai’s free WiFi hotspots.Ahead of the crucial Brihanmumbai Municipal Corporation elections the Maharashtra government in January launched 'MumbaiWifi' facility in Mumbai with aim to empower people digitally.
Keywords: Mumbai, Study class, news, Police, National, Top-Headlines.