കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് വയലിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
Apr 22, 2014, 16:54 IST
മംഗലാപുരം: (www.kasargodvartha.com 22.04.2014) നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് റോഡരികിലെ വയലിലേക്ക് മറിഞ്ഞു. വഴിയാത്രക്കാരന് മരിച്ചു. ഉദ്യാവര്‍ ദേശീയ പാത 66 ല്‍ ഹലീമ സബ്ജു ഹാളിനടുത്താണ് തിങ്കളാഴ്ച അപകടമുണ്ടായത്.
കൂലിപ്പണിക്കാരനായ ബിജാപ്പൂര്‍ സ്വദേശി മഗദം രാമപ്പ (38) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി ഓടി. ഉഡുപ്പിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. മന്ത്രി വിനയകുമാര്‍ സൊര്‍ക്കെ, കാപ്പു പോലീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കാപ്പു പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഗിരിരാജ് സിംഗിനെ പാക്കിസ്ഥാനിലേയ്ക്ക് അയക്കണം: മൗലാന മെഹ്മൂദ് മദനി
Keywords: Hit-and-run accident claims life of 38-year-old man, Halima Sabju convention hall, Magadum Ramappa, Bijapur, laborer by profession, Maruthi Swift Car, Udupi to Mangalore, Minister Vinay Kumar Sorake, traffic was in disarray
Advertisement:
കൂലിപ്പണിക്കാരനായ ബിജാപ്പൂര്‍ സ്വദേശി മഗദം രാമപ്പ (38) ആണ് മരിച്ചത്. അപകടത്തില്പ്പെ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഗിരിരാജ് സിംഗിനെ പാക്കിസ്ഥാനിലേയ്ക്ക് അയക്കണം: മൗലാന മെഹ്മൂദ് മദനി
Keywords: Hit-and-run accident claims life of 38-year-old man, Halima Sabju convention hall, Magadum Ramappa, Bijapur, laborer by profession, Maruthi Swift Car, Udupi to Mangalore, Minister Vinay Kumar Sorake, traffic was in disarray
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067