സ്ത്രീ വിരുദ്ധ പരാമര്‍ശം; രാഹുലിനും ഹാര്‍ദ്ദിക്കിനും 20 ലക്ഷം പിഴ
Apr 20, 2019, 20:25 IST
ന്യൂ ഡല്‍ഹി: (www.kasargodvartha.com 20.04.2019) സ്വകാര്യ ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ട്യയ്ക്കും, കെ എല്‍ രാഹുലിനുമെതിരെ ബിസിസിഐ പിഴ ചുമത്തി. 20 ലക്ഷം രൂപ വീതമാണ് പിഴ വിധിച്ചിരിക്കുന്നത്.
സംഭവത്തില്‍ നേരത്തെ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ ഷോയ്ക്കിടെയായിരുന്നു വിവാദപരാമര്‍ശം. കരണ്‍ ജോഹറിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, news, National, Woman, Fine, cricket, Sports, Hardik Pandya, KL Rahul fined Rs 20 lakh each for Anti-Woman Speak.
Keywords: New Delhi, news, National, Woman, Fine, cricket, Sports, Hardik Pandya, KL Rahul fined Rs 20 lakh each for Anti-Woman Speak.