ഗൗരിയെ കൊലപ്പെടുത്തിയത് കല്‍ബുര്‍ഗിയെ കൊല്ലാനുപയോഗിച്ച അതേ ഗണ്‍ ഉപയോഗിച്ചെന്ന് റിപോര്‍ട്ട്
Sep 14, 2017, 10:01 IST
ബംഗളൂരു: (www.kasargodvartha.com 14.09.2017) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് എം എം കല്‍ബുര്‍ഗിയെ കൊല്ലാനുപയോഗിച്ച അതേ ഗണ്‍ ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65 എം എം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് റിപോര്‍ട്ടില്‍ പറയുന്നത്.
രണ്ടു സംഭവങ്ങളിലും ഉപയോഗിച്ചിരുന്ന തോക്കില്‍ 80 ശതമാനത്തോളം സാമ്യം കണ്ടെത്തിയതായാണ് വിവരം. ഇതോടെ രണ്ടുസംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമാണോ പ്രവര്‍ത്തിച്ചതെന്ന അന്വേഷണത്തിലാണ് പോലീസ്. സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വീട്ടിനടുത്ത് വെച്ച് കൊലചെയ്യപ്പെട്ടത്.
Keywords: National, News, Report, Police, Gauri Lankesh, Gun, Gun used to kill Gauri Lankesh is the same one that killed M M Kalburgi: forensics.