വമ്പന്‍ ഓഫറുകള്‍ പ്രതീക്ഷിച്ച് ഓണ്‍ലൈന്‍ സൈറ്റില്‍ കയറാന്‍ വരട്ടെ! ചിലപ്പോള്‍ ഇനി ലഭിച്ചേക്കില്ല; ഇ-കൊമേഴ്‌സ് കമ്പനികളുടെ 'തോന്നുംവില'യ്ക്ക് കടിഞ്ഞാണിടാന്‍ തീരുമാനമുണ്ടായേക്കും
Aug 1, 2018, 13:31 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 01.08.2018) വമ്പന്‍ ഓഫറുകള്‍ പ്രതീക്ഷിച്ച് ഓണ്‍ലൈന്‍ സൈറ്റില്‍ കയറാന്‍ വരട്ടെ! ചിലപ്പോള്‍ ഇനി ലഭിച്ചേക്കില്ല. ഇ കൊമേഴ്‌സ് കമ്പനികളുടെ 'തോന്നുംവില'യ്ക്ക് കടിഞ്ഞാണിടാന്‍ തീരുമാനമുണ്ടായേക്കും. കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ഉല്‍പന്ന വിലയെ സ്വാധീനിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാന്‍ പുതിയ നിയമം കൊണ്ടുവരുന്നുവെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ദേശീയ ഓണ്‍ലൈന്‍ വ്യാപാര നയത്തിന്റെ കരടുരൂപത്തിന്മേല്‍ സര്‍ക്കാര്‍ അഭിപ്രായം തേടിയതായി വിവരം. ഇ- വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, ആഭ്യന്തര സംരംഭകരെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും പുതിയ നിയമമുണ്ടായേക്കും. ഇന്ത്യയുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ 'റൂപേ' ഓണ്‍ലൈന്‍ ഇടപാടുകളില്‍ വ്യാപകമാക്കാനും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് അടക്കമുള്ള വില നിര്‍ണയ രീതികള്‍ക്ക് നിശ്ചിത ദിവസം സമയപരിധി ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥയും ഉള്‍പെടെയുള്ള കാര്യങ്ങളും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വെച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, New Delhi, Top-Headlines, National, Business, Govt defines e-commerce marketplace rules
< !- START disable copy paste -->