ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരി അന്തരിച്ചു
Oct 18, 2018, 20:50 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 18.10.2018) ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ ഡി തിവാരി അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യാസുഖം മൂലം സെപ്തംബര്‍ അവസാനം മുതല്‍ ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഉത്തരാഖണ്ഡ് രൂപീകരണത്തിന് മുമ്പ് തിവാരി ഉത്തര്‍പ്രദേശിന്റെയും മുഖ്യമന്ത്രിയായിട്ടുണ്ട്.
ഉത്തരാഖണ്ഡ് രൂപീകരണത്തിന് മുമ്പ് തിവാരി ഉത്തര്‍പ്രദേശിന്റെയും മുഖ്യമന്ത്രിയായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, Ex minister, Dead, News, ND Thivary, Former Congress Leader ND Tiwari Passes Away < !- START disable copy paste -->
Keywords: National, New Delhi, Ex minister, Dead, News, ND Thivary, Former Congress Leader ND Tiwari Passes Away < !- START disable copy paste -->