കുട്ടിയാനയെ തൊട്ടുകളിച്ചതിന് 20,000 രൂപ പിഴ!
Apr 24, 2017, 08:23 IST
കോയമ്പത്തൂര്‍: (www.kasargodvartha.com 24.04.2017) വനപാതയോരത്ത് നിന്ന കുട്ടിയാനയെ ശല്യം ചെയ്തവരില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിനടുത്താണ് സംഭവം.
കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി ശല്യം ചെയ്ത കാരണത്താല്‍ വിനോദസഞ്ചാരികളും മഹാരാഷ്ട്ര സ്വദേശികളുമായ സാവന്ത്, അഭിജിത്, രോഹിത് എന്നിവരില്‍ നിന്നാണ് വനംവകുപ്പ് അധികൃതര്‍ 20,000 രൂപ പിഴ ഈടാക്കിയത്.
റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി പുറത്തേക്ക് കൈയിട്ട് തലോടി കുട്ടിയാനയെ ശല്യം ചെയ്യുകയായിരുന്നു ഇവര്‍. സംഭവം പിന്നാലെ വന്ന മറ്റുചില യാത്രക്കാര്‍ ഫോട്ടോ എടുക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Forest Department Fines Rs. 20,000 for disturbing elephant
Keywords: Forest, Road, Animal, Fine, Tourism, Photo, Elephant, Coimbatore, Forest Department, Touristers, Maharashtra, Vehicle, Disturbance, Officials, Tamil Nadu.