കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്ത് തീപിടുത്തം
Jun 12, 2017, 16:06 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 12.06.2017) കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്ത് തീപിടുത്തം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡല്‍ഹിയിലെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഓഫീസിനുള്ളിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് വിവരം. ഉടനെ തന്നെ തീയണച്ചുവെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: India, Top-Headlines, news, National, New Delhi, fire, election, Office, Fire breaks out at Election Commission’s office; no casualties reported