വയറുവേദന സഹിക്കാതെ ഗൃഹനാഥന് വിഷം കഴിച്ച് മരിച്ചു; മനംനൊന്ത മകന് കിണറ്റില്‍ ചാടി മരിച്ചു
Dec 21, 2013, 08:08 IST
മംഗലാപുരം: അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് വിഷം കഴിച്ച് മരിച്ചു. പിതാവിന്റെ മരണത്തില്‍ മനംനൊന്ത് മകന് വീട്ടുമുറ്റത്തെ 60 അടി ആഴമുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കി. കുന്താപുരം ഹെമ്മാടി സുള്സെയിലെ കൃഷ്ണ മൊഗവീര(73), മകന് സുകേഷ് 28) എന്നിവരാണ് മരിച്ചത്.
കൃഷ്ണയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുന്ദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വന്നെങ്കിലും വയറുവേദന കുറഞ്ഞില്ല. വൈകിട്ട് ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പലയിടത്തും തെരയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച ഹെമ്മാടി ജനതാ സ്കൂള്‍ പരിസരത്താണ് കൃഷ്ണയെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
വിഷം അകത്തുചെന്നാണ് മരിച്ചതെന്ന് പോലീസ് ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും കണ്ടെത്തി. കൃഷ്ണയുടെ സംസ്ക്കാര ചടങ്ങുകള്‍ വീട്ടില്‍ നടക്കുന്നതിനിടെ സുകേഷ് ആളുകള്‍ നോക്കിനില്‍ക്കെ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു.
സുകേഷിനെ രക്ഷിക്കാന്‍ പലരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുന്ദാപുരത്തുനിന്ന് ഫയര്‍ഫോഴ്സ് എത്തി കിണറ്റിലിറങ്ങി സുകേഷിനെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
യുപിക്ക് ഭാരതത്തിന്റെ വിധി നിര്‍ണയിക്കാന്‍ കഴിയും: മോഡി
Keywords: Mangalore, Father-dead, Son, Hospital, Missing, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752