വൃദ്ധ ദമ്പതികള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റുമരിച്ച നിലയില്‍
Mar 20, 2014, 11:19 IST
മംഗലാപുരം: (kasargodvartha.com 20.03.2014) വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി കരാവലി ബൈപ്പാസിലെ സഞ്ജീവ കോട്ടിയന്‍(70), ഭാര്യ ഇന്ദിര(62) എന്നിവരാണ് മരിച്ചത്.
ഇവരുടെ മകന്‍ വിനോദ് ദുബൈയിലും മകള്‍ രജനി അമേരിക്കയിലുമാണ്.
ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധു വസന്താണ് ഇരുവരേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധു വസന്താണ് ഇരുവരേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ദമ്പതികള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നത് വസന്തായിരുന്നു.
ഉടുപ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഉടുപ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Also Read:
'സ്വപാനം' രണ്ട് അന്താരാഷ്ട്ര മേളകളിലേയ്ക്ക്
Keywords: Elderly couple found dead, suicide suspected, Mangalore, Burnt, House, Wife, Childrens, Obituary, National.