city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷിമന്ത്രിക്ക് നേരെ ചീമുട്ടയേറ്

ഭു​​​​​​വ​​​​​​നേ​​​​​​ശ്വ​​​​​​ർ: (www.kasargodvartha.com 11.06.2017) കൃഷിമന്ത്രിക്ക് നേരെ ചീമുട്ടയേറ്. കേ​​​​​​ന്ദ്ര കൃ​​​​​​ഷി​​​​​​മ​​​​​​ന്ത്രി രാ​​​​​​ധാ മോ​​​​​​ഹ​​​​​​ൻ സിം​​​​​​ഗി​​​​​​ന്‍റെ വാ​​​​​​ഹ​​​​​​ന​​​​​​ത്തി​​​​​​നു നേ​​​​​​രേയാണ് യൂ​​​​​​ത്ത് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ ചീ​​​​​​മു​​​​​​ട്ട​​​​​​യെ​​​​​​റി​​​​​​ഞ്ഞത്. മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ മ​​​​​​ാന്ദ്സോ​​​​​​റി​​​​​​ൽ അ​​​​​​ഞ്ചു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ വെ​​​​​​ടി​​​​​​യേ​​​​​​റ്റു മ​​​​​​രി​​​​​​ച്ച സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ചാ​​​​​​ണ് സംഭവം. യൂ​​​​​​ത്ത് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ വാ​​​​​​ഹ​​​​​​ന​​​​​​ത്തി​​​​​​നു നേ​​​​​​രേ ചീ​​​​​​മു​​​​​​ട്ട​​​​​യെ​​​​​​റി​​​​​​യു​​​​​ക​​​​​​യും ക​​​​​​രി​​​​​​ങ്കൊ​​​​​​ടി കാ​​​​​​ണി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

ജാ​​​​​​താ​​​​​​നി​​​​​​യി​​​​​​ൽ സ​​​​​​ബ്കെ സാ​​​​​​ത്ത് സ​​​​​​ബ്കെ വി​​​​​​കാ​​​​​​സ് പി​​​​​​രി​​​​​​പാ​​​​​​ടി​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​യി ഗ​​​​​​സ്റ്റ് ഹൗ​​​​​​സി​​​​​​ൽ​​​​​​ നി​​​​​​ന്നു പു​​​​​​റ​​​​​​പ്പെ​​​​​​ട്ട​​​​​​പ്പോ​​​​​​ഴാ​​​​​​ണു യൂ​​​​​​ത്ത് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ർ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​ത്.
മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ദേ​​​​​​ഹ​​​​​​ത്തു മു​​​​​ട്ട വീ​​​​​ണി​​​​​ല്ലെ​​​​​ന്നും വാ​​​​​​ഹ​​​​​​ന​​​​​​ത്തി​​​​​​ൽ ഒ​​​​​​ന്നു ര​​​​​​ണ്ടെ​​​​​​ണ്ണം പ​​​​​​തി​​​​​​ച്ചെ​​​​​​ന്നും ദൃ​​​​​​ക്സാ​​​​​​ക്ഷി​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൃഷിമന്ത്രിക്ക് നേരെ ചീമുട്ടയേറ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Minister, Top-Headlines, news, Protest, Farm workers, Farming, Death, youth-congress, India, National, Protest against central minister, Eggs Thrown At Agriculture Minister Radha Mohan Singh's Vehicle In Bhubaneswar, 5 Arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia