വനിതാ സഹപ്രവര്‍ത്തകയ്ക്ക് നേരെ തുണിയഴിച്ച് കാണിച്ച് സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍
Jul 25, 2017, 15:20 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 25.07.2017) വനിതാ സഹപ്രവര്‍ത്തകയ്ക്ക് നേരെ തുണിയഴിച്ച് കാണിച്ച് സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. ഡല്‍ഹി ഝറോഡ കാലനിലെ പോലീസ് ട്രെയിനിങ് കോളജിലാണ് സംഭവം. വനിതാപോലീസുകാരോട് മദ്യപിച്ച് അപമര്യാദയായി പെരുമാറുകയും പിന്നീട് ഒരു പോലീസുകരിക്ക് നേരെ തുണിയഴിച്ച് കാണിച്ച് സ്വയംഭോഗം ചെയ്യുകയുമായിരുന്നു.
അത്താഴ വിരുന്നിനിടെ രണ്ട് വനിത കോണ്‍സ്റ്റബിള്‍മാരെ ദുരുദ്ദേശത്തോടെ ഇയാള്‍ ആദ്യം സ്പര്‍ശിച്ചിരുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുമെന്ന് വനിത പോലീസുകാര്‍ ഇയാളോടു പറയുകയും ചെയ്തു. എന്നാല്‍ അവിടെ നിന്ന് കടന്നു കളഞ്ഞ പോലീസുകാരന്‍ ഒരു മണിക്കൂറിനുശേഷം മറ്റൊരു പോലീസുകാരിക്ക് നേരെ തുണിയഴിച്ച് കാണിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, News, National, Police, Suspension, Delhi cop masturbates before women constables, touches them inappropriately.