city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാ­ലിക­യെ പീ­ഡി­പ്പി­ച്ച് കൊ­ന്ന പ്ര­തി­ക്ക് വ­ധശി­ക്ഷ

ബാ­ലിക­യെ പീ­ഡി­പ്പി­ച്ച് കൊ­ന്ന പ്ര­തി­ക്ക് വ­ധശി­ക്ഷ
മം­ഗ­ലാ­പുരം: ബാ­ലിക­യെ ലൈംഗി­ക പീ­ഡ­ന­ത്തി­നി­ര­യാ­ക്കി കൊ­ല­പ്പെ­ടുത്തി­യ കേ­സില്‍ പ്ര­തി­യെ വ­ധ­ശി­ക്ഷ­യ്­ക്ക് വി­ധി­ച്ചു. ന­ഞ്ച­ന­ഗു­ഡു ഹ­ള്ളി­ഗേ­രെ ഹു­ണ്ടി­യി­ലെ ശി­വ­ന­ഞ്ച­പ്പ­യു­ടെ മ­കന്‍ ന­ഞ്ച­പ്പ(22)യെ­യാ­ണ് മൈ­സൂര്‍ ജില്ലാ സെ­ഷന്‍­സ് കോട­തി വ­ധ­ശി­ക്ഷ­യ്­ക്ക് വി­ധി­ച്ച­ത്. പ്ര­തി ഒ­രുല­ക്ഷം രൂ­പ പി­ഴയും അ­ട­യ്­ക്കണം. ഇ­തി­നു പുറ­മെ പെണ്‍­കു­ട്ടി­യു­ടെ കു­ടും­ബ­ത്തി­ന് സര്‍­ക്കാര്‍ ഒ­രുല­ക്ഷം രൂ­പ ന­ഷ്ട­പ­രി­ഹാ­രം നല്‍­കാനും കോട­തി വി­ധി­ച്ചു.

2011 ഫെ­ബ്രു­വ­രി 24 നാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സം­ഭവം. മിഠാ­യി നല്‍­കി മൂ­ന്ന­ര­വ­യ­സു­കാ­രി­യെ പ്ര­ലേ­ഭി­പ്പി­ച്ച് കൊണ്ടു­പോ­യി വി­ജ­നമാ­യ സ്ഥ­ല­ത്തെ­ത്തി­ച്ച് ലൈം­ഗീ­ക­മാ­യി പീ­ഡി­പ്പി­ക്കു­കയും പി­ന്നീ­ട് കൊ­ല­പ്പെ­ടു­ത്തി ഉ­പേ­ക്ഷി­ക്കു­ക­യും­ ചെ­യ്­തു­വെ­ന്നാ­ണ് കേസ്. ജ­യപുര പോ­ലീ­സാ­ണ് കേ­സ് ചാര്‍­ജ് ചെ­യ്­ത­ത്.

Keywords: Mangalore, Molestation, Murder, Girl, court, case, Youth, National, Sanjappa, Government, Choclate, Jayapura Police, Death sentence to accused in molestation case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia