പടക്കവില്‍പന ശാലക്ക് തീപിടിച്ചു
Nov 3, 2013, 11:56 IST
മംഗലാപുരം: കദ്രിയില്‍ പടക്കവില്‍പന ശാല കത്തിനശിച്ചു. രാജേഷിന്റെ ഉടമസ്ഥതയിലുള്ള മധുസൂതന്‍ എന്ന കടയാണ് ശനിയാഴച പുലര്‍ച്ചെ കത്തിനശിച്ചത്. കടയ്ക്കകത്ത് ഒരു ജീവനക്കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്നെങ്കിലും സ്‌പോടന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ദീപാവലി ആഘോഷത്തിനു വേണ്ടി വില്‍പനക്കുവെച്ച സ്‌പോടകവസ്തുക്കളാണ് കത്തിനശിച്ചത്. കടയുടെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും കത്തിനശിച്ചു. പണ്ടേശ്വരം, കദ്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്.
Keywords: Fire, Shop, Mangalore, Kadry, Rajesh. Sleep, Blast, Scooter, Fire force, Units, Cracker shop at Kadri catches fire, reduced to ashes, Kadri Rotary office, Madhusudan, Pandeshwar , deliberate , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more

Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752