കൊവിഡ് 19; രാജ്യത്ത് രോഗബാധിതരുടെ എണ്ണം നൂറായി
Mar 15, 2020, 10:25 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 15.03.2020) രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നൂറായി. വൈറസ് വളരെ പെട്ടെന്ന് ജനങ്ങളെ ബാധിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു.
രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൊവിഡ് 19നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം സംസ്ഥാനത്ത് രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും പുതിയ കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: New Delhi, news, National, Top-Headlines, health, Covid 19, Report, Covid 19; Number of confirmed cases in India