city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് 19; സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: (www.kasargodvartha.com 16.04.2021) സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി തുടരുന്ന സാഹചര്യത്തിലാണ് മമത ബാനര്‍ജി ഇക്കാര്യം മുന്നോട്ടുവച്ചത്. 

തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യം പരിഗണിക്കണമെന്നും എട്ടുഘട്ടങ്ങളിലായി നടക്കുന്ന വോടെടുപ്പ് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നും മമത വ്യക്തമാക്കി. പൊതുജനങ്ങളുടെ താല്‍പര്യം പരിഗണിച്ചാണ് ആവശ്യപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 17നാണ് ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്.

കോവിഡ് 19; സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യവുമായി മമത ബാനര്‍ജി

Keywords: Kolkata, News, National, Top-Headlines, Election, COVID-19, West Bengal-Election-2021, Conduct remaining Bengal poll phases in ‘one go’, Mamata asks EC as Covid cases surge

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia