കളിക്കാനായെത്തിയ 5 വയസുകാരിയെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പീഡിപ്പിച്ചു
Jul 20, 2017, 09:50 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 20.07.2017) കളിക്കാനായെത്തിയ 5 വയസുകാരിയെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി പരാതി. സംഭത്തില്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. നോയിഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി.
പെണ്‍കുട്ടി കളിക്കാനായി വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയപ്പോള്‍ ഇവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
Keywords: New Delhi, National, news, Top-Headlines, Molestation, Class 9 boy molest five-year-old girl in Noida