ഇന്ത്യയിലെ ശാസ്ത്രജ്ഞരില്‍ പ്രമുഖന്‍,ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകന്‍, എന്നാല്‍ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായി ജിതേന്ദ്രനാഥ് ഗോസ്വാമി
Sep 7, 2019, 12:33 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 07/09/2019) ഇന്ത്യയിലെ ശാസ്ത്രജ്ഞരില്‍ പ്രമുഖനും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനുമായ ജിതേന്ദ്രനാഥ് ഗോസ്വാമി അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായി. അസംകാരനായ ഗോസ്വാമിയും കുടുംബവും ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ അഹമ്മദാബാദില്‍ താമസിക്കുന്ന ഗോസാമിയുടെ കുടുംബം അസമിലാണ് ഉള്ളത്.
പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഗോസ്വാമിയുടെ പ്രതികരിച്ചത് കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നത്. പക്ഷേ ഞങ്ങളുടെ കുടുംബം അസമിലാണ് ഉള്ളത്. ജോര്‍ഹട്ടില്‍ ഞങ്ങള്‍ക്ക് ഭൂമിയുമുണ്ട്. ഇപ്പോള്‍ താമസിക്കുന്ന അഹമ്മദാബാദിലാണ് ഞങ്ങള്‍ക്ക് വോട്ടവകാശമുള്ളത്.
അസ്സമിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ല. ഭാവിയില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ലാന്റ് ഡോക്യുമെന്റ്‌സ് കാണിച്ച് അത് പരിഹരിക്കാമെന്നാണ് കരുതുന്നത്.
അസം നിയമസഭാ സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമിയുടെ സഹോദരനാണ് ഇദ്ദേഹം. പൗരത്വ പട്ടികയില്‍ നിന്നും പുറത്തായതിനെക്കുറിച്ച് സഹോദരനുമായി ആലോച്ചിച്ച് തീരുമാനം എടുക്കുമെന്ന് ആദ്ദേഹം പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, New Delhi, National, Scientist, Family,chandrayaan2 adviser's family excluded from nrc