Tax Installments | സംസ്ഥാനങ്ങൾക്ക് 1.16 ലക്ഷം കോടിയുടെ നികുതി വിഹിതം കേന്ദ്രസർകാർ അനുവദിച്ചു; കേരളത്തിന് ലഭിച്ചത് 2,245.84 കോടി രൂപ
Aug 10, 2022, 15:33 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) നികുതി വിഭജനത്തിന്റെ രണ്ട് ഗഡു കേന്ദ്ര സർകാർ സംസ്ഥാന സർകാരുകൾക്ക് അനുവദിച്ചു. 58,332.86 കോടി രൂപയാണ് സാധാരണ പ്രതിമാസ വിഹിതം നൽകാറുള്ളത്. ഇത്തവണ 1,16,665.75 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. കേരളത്തിന് 2,245.84 കോടി രൂപ ലഭിച്ചു.
കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള വിഭവ കൈമാറ്റത്തിന്റെ പ്രധാന ചാനലാണ് കേന്ദ്ര നികുതികളുടെ മൊത്തം വരുമാനത്തിൽ സംസ്ഥാനങ്ങളുടെ വിഹിതം. സംസ്ഥാനങ്ങളുടെ മൂലധന-വികസന ചെലവുകള്‍ ത്വരിതപ്പെടുത്തുന്നതിന് ഇത് ഉപകരിക്കും.
സംസ്ഥാനാടിസ്ഥാനത്തില്‍ അനുവദിച്ച തുകയിങ്ങനെ
ആന്ധ്രാപ്രദേശ്- 4,721.44 കോടി, അരുണാചല്‍ പ്രദേശ്- 2,049.82കോടി, അസം- 3,649.30 കോടി, ബിഹാര്‍- 11,734.22 കോടി, ഛത്തീസ്ഗഡ്- 3,974.82 കോടി, ഗോവ- 450.32 കോടി, ഗുജറാത്- 4,057.64 കോടി, ഹരിയാന- 1,275.14 കോടി, ഹിമാചല്‍ പ്രദേശ്- 968.32 കോടി, ഝാര്‍ഖണ്ഡ്- 3,858.12 കോടി, കര്‍ണാടക-4,254.82 കോടി, കേരള- 2,245.84 കോടി, മധ്യപ്രദേശ്- 9,158.24 കോടി, മഹാരാഷ്ട്ര- 7,369.76 കോടി, മണിപൂര്‍- 835.34 കോടി, മേഘാലയ- 894.84 കോടി, മിസോറാം- 583.34 കോടി, നാഗാലാന്‍ഡ്- 663.82 കോടി, ഒഡീഷ- 5,282.62 കോടി, പഞ്ചാബ്- 2,108.16 കോടി, രാജസ്ഥാന്‍- 7,030.28 കോടി, സിക്കിം- 452.68 കോടി, തമിഴ്‌നാട്- 4,758.78 കോടി, തെലങ്കാന- 2,452.32 കോടി, ത്രിപുര- 826 കോടി, ഉത്തര്‍പ്രദേശ്- 20,928.62, ഉത്തരാഖണ്ഡ്- 1,304.36, പശ്ചിമബംഗാള്‍- 8,776.76.

Keywords: Centre releases Rs 1.16 lakh crore as tax devolution to states, National, News, Newdelhi, Top-Headlines, Tax, Kerala, States, Central Government.
< !- START disable copy paste -->