32 പശുക്കളെ കുത്തിനിറച്ച് കടത്തുകയായിരുന്ന ടെമ്പോ അപകടത്തില്‍ പെട്ടു, കടത്തുകാര്‍ മുങ്ങി
Jul 12, 2014, 14:01 IST
മംഗലാപുരം: (www.kasargodvartha.com 12.07.2014) 32 പശുക്കളെ കുത്തിനിറച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്ന ടെമ്പോ അപകടത്തില്‍ പെട്ടു. ടെമ്പോയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഏതാനും പശുക്കള്‍ ചത്തു. 407 ടെമ്പോയിലാണ് പശുക്കളെ കടത്താന്‍ ശ്രമിച്ചത്.
നിയന്ത്രണം വിട്ട ടെമ്പോ നഗരത്തില്‍ ശനിയാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്ത് ഒരു ഓട്ടോയിലും ഫോര്‍ഡ് ഫിഗോ കാറിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ആള്‍ക്കൂട്ടം വളഞ്ഞപ്പോള്‍ ടെമ്പോയിലുണ്ടായിരുന്നവര്‍ സ്ഥലം വിടുകയായിരുന്നു.
ടെമ്പോയില്‍ കാലികളെ കുത്തി നിറച്ച് കെട്ടിയിട്ട നിലയിലായിരുന്നു. അവ പ്രാണനു വേണ്ടി പിടയുന്ന സ്ഥിതിയിലായിരുന്നു. ചിലതിനു മാരകമായി മുറിവേറ്റിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് പശുക്കളെ മോചിപ്പിച്ചു. കന്നുകാലികളെ മോഷ്ടിച്ച് അറവു ശാലയിലേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബര്‍ക്കെ പോലീസ് കേസെടുത്തു.
Advertisement:

Keywords : Cow, Mangalore, Accident, Police, National, Case, Cattle trafficking - Tempo causes accident, accused escape, 32 cows seized.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067