പൗരത്വഭേദഗതി നിയമം: ഡെല്‍ഹിയില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയെ പൊലീസ് അറസ്റ്റ് ചെയ്തു
Dec 28, 2019, 10:48 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 28.12.2019) പൗരത്വഭേദഗതി നിയമത്തിനെതിരെ ഡെല്‍ഹിയില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുപി ഭവനുമുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ശബരിമലയിലെ സ്തീപ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രിം കോടതി വിധിക്കു പിന്നാലെ ബിന്ദു അമ്മിണി ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. വേഷംമാറി ശബരിമലയില്‍ കനകദുര്‍ഗയ്‌ക്കൊപ്പം ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആര്‍ എസ് എസ്, ബി ജെ പി കടുത്ത എതിര്‍പ്പും ഭീഷണിയും നേരിട്ടിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡെല്‍ഹി മുന്‍ എംപി ഉദിത് രാജ് എന്നിവരെ യും പ്രതിഷേധസമരത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, New Delhi, National, arrest, DYFI, CAA: arrested to Bindu Ammini