city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കില്‍ ബസിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ബംഗളൂരു: (www.kasargodvartha.com 03.12.2014) സ്വകാര്യബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബസ് ഭാഗികമായി കത്തി നശിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചിന്താമണിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ശ്രീവെങ്കിടേശ്വര ബസ്  കെ.ആര്‍. പുരത്തുവച്ച് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മൂന്നുപേരെയും ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കില്‍ ബസിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്ഡീസല്‍ ടാങ്കിനേറ്റ ആഘാതമാണ് ബസിനു തീപിടിക്കാന്‍ കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ പടരുന്നത് കണ്ട് ബസ് യാത്രക്കാര്‍ ഇറങ്ങിയോടിയത് വലിയൊരു ദുരന്തം ഒഴിവാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

SUMMARY: Bantwal, Dec 3: A young photographer lost his life reportedly due to rash driving and over speeding on the part of a Karnataka State Road Transport Corporation (KSRTC) bus driver. The accident occurred on the evening of Tuesday December 2 evening at Vogga near here.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia