യുപിയില്‍ 12 കാരന്‍ ട്രെയിനിടിച്ച് മരിച്ചു; ബ്ലൂവെയിലെന്ന് സംശയം
Sep 23, 2017, 10:42 IST
ലക്‌നൗ: (www.kasargodvartha.com 23.09.2017) യുപിയില്‍ 12 കാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഷംലിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കുട്ടിയെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്ലൂവെയില്‍ ഗെയിമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
കുട്ടി ബ്ലൂവെയിലില്‍ പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uthar Pradesh, National, News, Railway-track, Death, Train, Blue Whale challenge: 12 year old found dead on railway tracks in UP.