Accident | വിദ്യാർഥി ബെംഗ്ളൂറിൽ കാറപകടത്തിൽ മരിച്ചു
Jun 21, 2023, 09:57 IST
മടിക്കേരി: (www.kasargodvartha.com) കോളജ് വിദ്യാർഥിയും വളർന്നു വരുന്ന വെടിവെപ്പ് വിദഗ്ധനുമായ കുടകിലെ യുവാവ് ബെംഗ്ളൂറിൽ പുലർച്ചെയുണ്ടായ കാറപകടത്തിൽ മരിച്ചു. ദക്ഷിണ കുടക് പൊന്നപ്പേട്ട ബഡഗരകേരിയിലെ മരേനാട് കൊടവ സമാജം പ്രസിഡന്റ് കുപ്പുഡിര പൊന്നു മുത്തപ്പ - നയന ദമ്പതികളുടെ മകൻ കുപ്പുഡിര പ്രക്യത് ചിന്നപ്പയാണ് (22) മരിച്ചത്.
ബെംഗ്ളുറു ആചാര്യ കോളജിൽ ബിബിഎം അവസാന വർഷ വിദ്യാർഥിയായ പ്രക്യത് കോളജ് പരിസരത്ത് വാടക വീട്ടിലാണ് താമസം. സുഹൃത്തുക്കളായ നടരാജ്, ഋക്ഷിത്, ബസന ഗൗഡ എന്നിവർക്കൊപ്പം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാതയോരത്ത് നിറുത്തിയിട്ട വാഹനങ്ങളിൽ ഇടിച്ച ശേഷം വൈദ്യുതി കാലിലും മതിലിലും തട്ടി മറിയുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പീന്യ ട്രാഫിക് പൊലീസ് കേസെടുത്തു.
Keywords: News, National, Accident, Bangalore, Obituary, Madikeri, Student, Police, Case, Bengaluru: Student died in road accident.
< !- START disable copy paste -->