മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പോര്
Jan 26, 2020, 15:51 IST
ഇന്‍ഡോര്‍: (www.kasargodvartha.com 26.01.2020) മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പോര്. മധ്യപ്രദേശ് ഇന്‍ഡോറിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്തുവെച്ചാണ് ദേവേന്ദ്രസിങ് യാദവ്, ചന്ദു കുഞ്ചിര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയില്‍ ഏര്‍പെട്ടത്. ഗാന്ധി ഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ത്രിവര്‍ണ പതാക ഉയര്‍ത്താനായി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം.
തര്ക്കത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മറ്റു പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പിന്നീട് മുഖ്യമന്ത്രി കമല്‍നാഥ് സ്ഥലത്തെത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു.
< !- START disable copy paste --> Keywords: News, National, Politics, Republic day celebrations, Congress, Clash, Top-Headlines, Indore, Bash, Each other, At Congress R-Day bash in Indore, netas bash each other
തര്ക്കത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മറ്റു പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പിന്നീട് മുഖ്യമന്ത്രി കമല്‍നാഥ് സ്ഥലത്തെത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു.
< !- START disable copy paste -->