city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബര്‍ 23

ഡെല്‍ഹി: (www.kasargodvartha.com 21.11.2020) ഡെല്‍ഹി സര്‍വകലാശാലയ്ക്ക് കീഴില്‍ ഡെല്‍ഹിയിലെ മൗറിസ് നഗറിലുള്ള ദൗലത് റാം കോളജില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുണ്ട്. സ്ഥിരം നിയമനത്തിന് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബയോകെമിസ്ട്രി- 6, ബോട്ടണി- 11, കെമിസ്ട്രി- 9, കൊമേഴ്‌സ്- 16, ഇക്കണോമിക്‌സ്- 9, ഇംഗ്ലീഷ്- 14, ഹിന്ദി- 12, ഹിസ്റ്ററി- 7, മാത്തമാറ്റിക്‌സ്- 8, മ്യൂസിക്- 1, ന്യൂട്രീഷ്യന്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍- 1, ഫിലോസഫി- 5, ഫിസിക്‌സ്- 7, പൊളിറ്റിക്കല്‍ സയന്‍സ്- 9, സൈക്കോളജി- 1, സംസ്‌കൃതം- 5. 

യുജിസി മാനദണ്ഡമനുസരിച്ചാണ് യോഗ്യത. വിശദവിവരങ്ങള്‍ക്കായി www.dr.du.ac.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23.

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബര്‍ 23

Keywords: New Delhi, news, National, Top-Headlines, Job, Application, Assistant Professor Vacancies in Delhi University

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia