കശ്മീരില്‍ ഏറ്റുമുട്ടല്‍; 3 ഭീകരര്‍ കൊല്ലപ്പെട്ടു
Jul 18, 2017, 09:26 IST
ശ്രീനഗര്‍: (www.kasargodvartha.com 18.07.2017) കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്തനാഗ് ജില്ലയിലെ വാനിഹാമ ഗ്രാമത്തിലാണ് സുരക്ഷാ സേനയും ഭീകരറും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഭീകരരില്‍ നിന്ന് എ.കെ 47 തോക്കും ഒരു പിസ്റ്റളും ഒരു എസ്.എല്‍.ആറും പിടിച്ചെടുത്തു.
സുരക്ഷാ സേനയും സൈന്യവും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം സൈനിക വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് സുരക്ഷാ സേന ഭീകരറുമായി ഏറ്റുമുട്ടിയത്.
Keywords: National, news, Top-Headlines, Killed, Army kills 3 wanted Lashkar militants in Anantnag encounter