രാജസ്ഥാനില്‍ കാളയുടെ കുത്തേറ്റ് വിനോദ സഞ്ചാരി മരിച്ചു
Nov 19, 2017, 20:45 IST
ജയ്പൂര്‍: (www.kasargodvartha.com 19.11.2017) രാജസ്ഥാനില്‍ കാളയുടെ കുത്തേറ്റ് അര്‍ജന്റീനയില്‍ നിന്നും വന്ന വിനോദ സഞ്ചാരി മരിച്ചു. 29 കാരനായ ജോണ്‍ പാബ്ലോ (29) യാണ് മരിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മറ്റൊരാള്‍ക്കൊപ്പം കാഴ്ചകള്‍ കാണുന്നതിനിടെ തെരുവില്‍ അലഞ്ഞുനടന്ന കാള കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോണെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒക്ടോബര്‍ 27 നാണ് പാബ്ലോ ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം അര്‍ജന്റീന എംബസിയെ അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Death, Top-Headlines, Argentine tourist gored to death by stray bull in Jaipur: Police