കൂട്ടിയിടിച്ച വാഹനങ്ങള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രക്കാരനായ 19 കാരന്‍ മരിച്ചു
Jun 24, 2014, 23:30 IST
മംഗലാപുരം: (www.kasargodvartha.com 24.06.2014) മംഗലാപുരം മുക്ക ജംഗ്ഷനില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ 19 വയസുകാരന്‍ മരിച്ചു. സൂറത്ത് കല്ലില്‍ ചിക്കന്‍ സെന്റര്‍ നടത്തിവരുന്ന അബ്ദുല്‍ റസാഖിന്റെ മകന്‍ ദുല്‍ഷാഖ് അഹ്മദ് ആണ് മരിച്ചത്. ദുല്‍ഷാഖിന്റെ സഹോദരന്‍ സാഹിക്കിന് അപകടത്തില്‍ പരിക്കേറ്റു.
ദിശ തെറ്റിച്ച് എതിരെ വന്ന ടാറ്റ എയ്‌സ് ടെമ്പോയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് ഈ രണ്ട് വാഹനങ്ങള്‍ക്കും ഇടയിലായിരുന്ന ദുല്‍ഷാഖും സഹോദരനും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. മംഗലാപുരത്ത് നിന്നും ഉഡുപ്പിയിലേക്ക് പോവുകയായിരുന്നു അപകടം വരുത്തിയ എയ്‌സ് ടെംമ്പോ.
സെന്റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ത്ഥിയാണ് ദുല്‍ഷാഖ്.

Keywords : Mangalore, Accident, Death, Student, Dulshak Ahamed, Obituary, Bike, Brothers, Injured, National, Accident at Mukka claims life of 19-year-old student.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067