ഇളയ സഹോദരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി 14കാരിയെ ബന്ധുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു
Jun 11, 2017, 08:25 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 11.06.2017) 14കാരിയെ ബന്ധുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഡല്‍ഹിയില്‍ ആണ് സംഭവം. 14 കാരിയായ പെണ്‍കുട്ടിയെ അടുത്തബന്ധുക്കളായ കൗമാരക്കാര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇളയ സഹോദരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു മൂത്ത സഹോദരിയെ പീഡനത്തനിരയാക്കിയത്.
രോഹിണി സ്വദേശികളായ സഹോദരിമാര്‍ മുറാദാബാദിലെ മുത്തശ്ശിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. അര്‍ധരാത്രിയോടെ വീട്ടിലെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
Keywords: Top-Headlines, news, New Delhi, National, India, sisters, Molestation, 14 year old girl molested by relatives.