Youth injured | സ്കൂടറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
Oct 28, 2022, 17:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ബൈകിൽ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. പുതിയകോട്ട ലിറ്റിൽ ഫ്ലവർ സ്കൂളിന് മുന്നിലാണ് അപകടം സംഭവിച്ചത്. മീനാപ്പീസ് ഹദ്ദാദ് നഗറിലെ ഫിറോസിനാണ് പരുക്കേറ്റത്.
ലോറിയിടിച്ച് ബൈകിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്കാണ് യുവാവിന് പരുക്കേറ്റത്.

യുവാവിനെ ഗുരുതരാവസ്ഥയിൽ ആദ്യം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലേക്കും മാറ്റി.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Scooter, Lorry, Youth, Accident, Bike, Injured, Road, Mangalore, Hospital, Young man seriously injured after lorry collided with scooter. < !- START disable copy paste -->