കണ്ണൂരിലെ യുവാവ് മണിപ്പാലില്‍ കോവിഡ് ബാധിച്ച് മരിച്ചു
Jul 21, 2020, 13:26 IST
മംഗളൂരു: (www.kasargodvartha.com 21.07.2020) കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 കാരന്‍ മണിപ്പാല്‍ കെ.എം.സി ആശുപത്രിയില്‍ മരിച്ചു. 15 ദിവസമായി വൃക്കരോഗ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി ഉടുപ്പി ജില്ല മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.സുധീര്‍ ചന്ദ്ര അറിയിച്ചു.
ഉടുപ്പി, ദക്ഷിണ കന്നട ജില്ലകളില്‍ ലോക്ക്ഡൗണായതിനാല്‍ ഖബറടക്കം പൊതുപ്രവര്‍ത്തകന്‍ അന്‍സാര്‍ അഹ് മദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹകരണത്തോടെ നടത്തും.
Keywords: Mangalore, news, Karnataka, District, Treatment, death, young man from Kannur died due to covid in Manipal