കുവൈറ്റില്‍ ഈജിപ്തുകാരനെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
Jul 20, 2020, 13:20 IST
സൂപ്പി വാണിമേല്‍
മംഗളൂരു: (www.kasargodvartha.com 20.07.2020) കിണ്ണിഗോളിയിലെ യുവാവ് കുവൈറ്റില്‍ മുങ്ങി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഹസനബ്ബ-നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അനീസാണ് (28) അപകടത്തില്‍പ്പെട്ടത്. കുവൈത്ത് സല്‍മിയ ബീച്ചില്‍ കൂട്ടുകാരോടൊപ്പം എത്തിയതായിരുന്നു യുവാവ്.
തിരമാലയില്‍ അകപ്പെട്ട ഈജിപ്ഷ്യന്‍ പൗരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോവുകയായിരുന്നു. കുവൈറ്റ് നാവിക സേനയുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Keywords: Mangalore, news, Karnataka, helping hands, Death, young man drowned while rescuing an Egyptian in Kuwait