കല്യാണ ഹാളില്‍ പര്‍ദ ധരിച്ചെത്തി കവര്‍ച്ചാ ശ്രമം; തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍
Feb 17, 2015, 10:46 IST
മംഗളൂരു: (www.kasargodvartha.com 17/02/2015) കല്യാണ ഹാളില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലത്തെ റോജ (31) യാണ് പോലീസിന്റെ പിടിയിലായത്.
ഉദ്യാവറിലെ ഹാലിമ സബ്ജു ഹാളില്‍ പര്‍ദ ധരിച്ചെത്തിയ റോജ ഒരു സ്ത്രീയുടെ പഴ്സ് കവരുകയായിരുന്നു. സംഭവമറിഞ്ഞ സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് റോജ പിടിയിലാവുകയായിരുന്നു. റോജയെ പരിശോധിച്ചപ്പോള്‍ പഴ്സ് കണ്ടെടുത്തു.

Keywords: Mangalore, Robbery, arrest, Police, marriage, The locals at Udyavar on Sunday February 15 caught a woman who was allegedly trying to steal at a marriage function here. The woman, who identified herself as Roja from Salem, Tamil Nadu, has been taken for inquiry.
Advertisement:
Advertisement: