city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണവാളനെ ഇഷ്ടപ്പെട്ടില്ല; യുവതി ജീവനൊടുക്കി

മംഗളൂരു: (www.kasargodvartha.com 13/02/2015) വീട്ടുക്കാര്‍ കണ്ടെത്തിയ ചെറുക്കനെ ഇഷ്ടപ്പെട്ടില്ല. യുവതി ജീവനൊടുക്കി. ഉപ്പിനങ്ങാടിയിലാണ് സംഭവം. ബണ്ടാരു മൂര്‍ത്തജെയിലെ സൂരപ്പ പൂജാരിയുടെ മകള്‍ നോവിത(23)യാണ് വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ നടന്നുകൊണ്ടിരിക്കേ വിഷം കഴിച്ച് മരിച്ചത്.

നോവിതയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മകളെ വിവാഹം കഴിക്കാനുള്ള ചെറുക്കനെ കണ്ടെത്തുകയും കല്യാണതീയതി കുറിക്കുകയും ചെയ്തു. എന്നാല്‍ മാതാപിതാക്കള്‍ കണ്ടെത്തിയ ചെറുക്കനെ ഇഷ്ടപ്പെടാതിരുന്ന യുവതി ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുക്കാരും ചേര്‍ന്ന് നോവിതയെ പുത്തൂരിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വ്യാഴാഴ്ച യുവതി മരണത്തിന് കീഴടങ്ങി.

ഉപ്പിനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മണവാളനെ ഇഷ്ടപ്പെട്ടില്ല; യുവതി ജീവനൊടുക്കി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, died, Obituary, suicide, Youth, wedding days, House, Parents, Novita (23) from Bandaru Moortaje near Uppinangady committed suicide by consuming poison. Her marriage preparations were under way. It is gathered that she was not happy with the groom her parents had chosen for her.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia