മോഷണ മുതലുകളുമായി രണ്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍
Feb 9, 2015, 08:41 IST
മംഗളൂരു: (www.kasargodvartha.com 09/02/2015) ഉഡുപ്പിയില്‍ രണ്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കളില്‍ നിന്ന് 53 ഗ്രാം സ്വര്‍ണം, 250 ഗ്രാം വെള്ളി, രണ്ട് മൊബൈല്‍ ഫോണുകള്‍, 8200 രൂപ എന്നിവ പിടിച്ചെടുത്തു. ചിക്കമംഗളൂരുവിലെ കോപ്പ അനില്‍കുമാര്‍ (36), ശിവമോഗ ഷിക്കാരിപൂര്‍ കോടങ്കോറിലെ നാഗേഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ബീഡിനഗുഡ്ഡെയിലെ പിലിച്ചാണ്ടി തെരുവില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് അനില്‍ കുമാറിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നാഗേഷിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പിന്നീട് പടുബിദ്രി സ്റ്റേഷന്‍ പരിസരത്ത് വെച്ച് നാഗേഷിനെ പോലീസ് പിടികൂടുകയായിരുന്നു.
ഗോവ, കുടക് തുടങ്ങി നിരവധി സ്ഥലങ്ങളിലെ മോഷണക്കേസുകളില്‍ പ്രതിയാണ് അനില്‍കുമാര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:

എനിക്ക് അമിതാഭ് ബച്ചനോട് പ്രണയം: അക്ഷര ഹാസന്
Keywords: The local policemen have succeeded in arresting two thieves, who had gained expertise in entering houses of people in the district since sometime and stealing cash as well as gold and silver ornaments from there.
Advertisement: