city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ടാങ്കര്‍ ലോറിയിടിച്ച് ബൈക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) പടുബിദ്രിയില്‍ ടാങ്കര്‍ ലോറി ഇടിച്ച് രണ്ടു ബൈക് യാത്രികര്‍ മരിച്ചു. പടുബിദ്രി സ്വദേശികളായ കെഎസ് സുബ്രഹ്മണ്യന്‍ (30), പിറകില്‍ സഞ്ചരിച്ച കെ ഗിരീഷ് (26) എന്നിവരാണ് മരിച്ചത്.
               
Accident | ടാങ്കര്‍ ലോറിയിടിച്ച് ബൈക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു

ഉഡുപിയില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി അതേ ദിശയില്‍ സഞ്ചരിച്ച ബൈകില്‍ ഇടിക്കുകയായിരുന്നു എന്ന് കൗപ് പൊലീസ് പറഞ്ഞു. തെറിച്ചുവീണ യുവാക്കളുടെ ദേഹത്ത് ടാങ്കര്‍ ലോറിയുടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
    
Accident | ടാങ്കര്‍ ലോറിയിടിച്ച് ബൈക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു

Keywords: News, National, Mangalore, Top-Headlines, Accidental-Death, Accident, Died, Two died as tanker hits bike at Padubidri.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia