കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
Dec 25, 2014, 09:20 IST
മംഗളൂരു: (www.kasargodvartha.com 25.12.2014) ധര്‍മ്മസ്ഥലയില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ധര്‍മ്മസ്ഥലയിലെ പുടുവെട്ടു വളവില്‍ വ്യാഴാഴ്ചയാണ് സംഭവം. ബംഗളൂരുവില്‍ നിന്നും ധര്‍മ്മസ്ഥലയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ കാറില്‍ മൈസൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഡ്രൈവറും ഒരു സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ബെല്‍ത്തങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Also Read:
മോഡി വാക്കുപാലിച്ചു ; വാജ്പേയിക്കും മാളവ്യക്കും ഭാരതരത്നം നല്‍കും
Keywords: Mangalore, KSRTC-bus, Injured, died, Car, Accident, Case, Police, Two persons died, On the spot, Dharmasthala,
Advertisement: